Post Category
ഓപ്പറേഷന് കുബേര അദാലത്ത് 23ന്
ഇടുക്കി ജില്ലയില്‍ ബ്ലേഡ് മാഫിയ പ്രവര്‍ത്തനം അമര്‍ച്ച ചെയ്യുതിനും അനധികൃതമായി കൊള്ളപ്പലിശക്ക് പണം കടം കൊടുക്കുവര്ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുതിനുമായി ജില്ലാ പോലീസ് മേധാവിയുടെ സാന്നിധ്യത്തില്‍ ഓപ്പറേഷന് കുബേര അദാലത്ത് ജൂലൈ 23ന് പൈനാവ് കുയിലിമലയിലുള്ള ജില്ലാ പോലീസ് മേധാവിയുടെ ഓഫീസില്‍ നടക്കും. അന്ന് പൊതുജനങ്ങള്‍ക്ക് ജില്ലാ പോലീസ് മേധാവിയെ നേരില്‍ കണ്ട് പരാതിയും നല്‍കാം.
date
- Log in to post comments