Post Category
കരകൗശല വിദഗ്ധര്‍ക്കുള്ള സ്മാര്‍ട്ട'് കാര്‍ഡ് വിതരണം
കേരള സര്‍ക്കാര്‍ വ്യവസായ വാണിജ്യ വകുപ്പിന്റെയും ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തില്‍ ജില്ലയിലെ കരകൗശല വിദഗ്ധര്‍ക്കുള്ള സ്മാര്‍ട്ട് കാര്‍ഡ് വിതരണം വാഴത്തോപ്പ് പഞ്ചായത്ത് മെമ്പര്‍ കെ.എം ജലാലുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. 53 പേര്‍ക്ക് കാര്‍ഡ് വിതരണം ചെയ്തു. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ബിജു കുര്യന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ വ്യവസായകേന്ദ്രം മാനേജര്‍ രഞ്ജിത് ബാബു, ഉപജില്ലാ വ്യവസായ ഓഫീസര്‍മാരായ അന്‍ജിത് ആര്‍.എസ്, ജോര്‍ജ്ജ് എബ്രഹാം തുടങ്ങിയവര്‍ സംസാരിച്ചു.
date
- Log in to post comments