Post Category
സര്‍വെയര്‍ അഭിമുഖം
സര്‍വെയും ഭൂരേഖയും വകുപ്പില്‍ ഡിജിറ്റല്‍ സര്‍വെ കരാര്‍ സര്‍വെയര്‍ നിയമനവുമായി ബന്ധപ്പെട്ട് ഈ മാസം 15,16 തീയതികളില്‍ പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്താനിരുന്ന സര്‍വെയര്‍മാരുടെ അഭിമുഖം 21, 22 തീയതികളില്‍ രാവിലെ 11 മുതല്‍ വൈകുന്നേരം അഞ്ചു വരെ നടത്തുമെന്നും ഉദ്യോഗാര്‍ഥികള്‍ ഇതൊരറിയിപ്പായി സ്വീകരിക്കണമെന്നും പത്തനംതിട്ട സര്‍വേ റേഞ്ച് ഓഫീസ് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍: 0468-2961209.
date
- Log in to post comments