Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

ഇടുക്കി എക്‌സൈസ്‌ ഡിവിഷനു കീഴിലുള്ള കുമളി, ബോഡിമെട്ട്‌ എന്നീ ചെക്ക്‌പോസ്റ്റുകളില്‍ എല്‍.ഇ.ഡി ഡിസ്‌പ്ലേ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനായി ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ജൂലൈ 27ന്‌ വൈകിട്ട്‌ അഞ്ചിന്‌ മുമ്പായി തൊടുപുഴയിലുള്ള ഇടുക്കി എക്‌സൈസ്‌ ഡിവിഷന്‍ ഓഫീസില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ഇടുക്കി എക്‌സൈസ്‌ ഡിവിഷന്‍ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ 04862 222493. 

date