Skip to main content

ഐടിഐ രണ്ടാം അലോട്ട്‌മെന്റ്‌ ഇന്ന്‌(23.07.2018

)
കട്ടപ്പന ഗവ. ഐടിഐയില്‍ ആഗസ്റ്റ്‌ അഡ്‌മിഷന്‍ എന്‍സിവിടി നോണ്‍ മെട്രിക്‌, എസ്‌സിവിടി മെട്രിക്‌ ട്രേഡുകളില്‍ രണ്ടാമത്തെ കൗണ്‍സിലിംഗ്‌ ഇന്ന്‌ (23.07.2018) നടക്കും. അപേക്ഷകരെ എസ്‌എംഎസ്‌ മുഖലന അയിറിച്ചിട്ടുണ്ട്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ www.itikattappana.kerala.gov.in, ഫോണ്‍ 04868 250158.

date