Post Category
സ്യൂട്ട്‌സെല്‍ യോഗം
ജൂലൈ മാസത്തിലെ സ്യൂട്ട്‌സെല്‍ യോഗം 28ന് ഉച്ചക്കുശേഷം രണ്ടിന് കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. യോഗത്തില്‍ ജില്ലാ എംപവേര്‍ഡ് കമ്മിറ്റി മീറ്റിംഗ്, എല്‍.എ.ആര്‍ കേസുകളുടെ അവലോകനം എന്നിവയും നടത്തും.
date
- Log in to post comments