Post Category
ഓംബുഡ്സ്മാന് ക്യാമ്പ് സിറ്റിംഗ്
മഹാത്മാഗാന്ധി എന്‍ആര്‍ഇജിഎസ് ഓംബുഡ്സ്മാന് പളളിക്കല്‍ ഗ്രാമപഞ്ചായത്ത് കാര്യാലയത്തില്‍ നവംബര്‍ 24 ന് രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ ക്യാമ്പ് സിറ്റിംഗ് നടത്തുന്നതും തൊഴിലുറപ്പ് പദ്ധതി, പ്രധാന മന്ത്രി ആവാസ് യോജന (ഗ്രാമീണ്‍) എന്നീ പദ്ധതികളിലെ പരാതികള്‍ സ്വീകരിക്കുമെന്നും ഓംബുഡ്സ്മാന് സി.രാധാകൃഷ്ണ കുറുപ്പ് അറിയിച്ചു.
date
- Log in to post comments