Skip to main content

അപേക്ഷ ക്ഷണിച്ചു

        കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റിക്ക് കീഴിലുള്ള യൂണിറ്റുകളിലേക്ക് വിവിധ തസ്തികകളിൽ കരാർ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിലേയ്ക്കായി  അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 12. അപേക്ഷകൾ നേരിട്ടോ തപാൽ മാർഗ്ഗമോ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക്www.khrws.kerala.gov.in.

പി.എൻ.എക്സ്. 5800/2022

date