Post Category
അഞ്ചാം പനി; ഹോമിയോ ചികിത്സ ലഭ്യം
അഞ്ചാം പനിക്ക് ഫലപ്രദമായ ഹോമിയോ ചികിത്സയും രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിനുള്ള മരുന്നുകളും ലഭ്യമാണെന്ന് ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ ഡോ. കവിത പുരുഷോത്തമന് അറിയിച്ചു.
date
- Log in to post comments