Skip to main content

ജില്ലാതല ജല ശുചിത്വ മിഷന്‍ യോഗം ഇന്ന്

 

ജില്ലാതല ജലശുചിത്വ മിഷന്‍ യോഗം ഇന്ന് (ഡിസംബര്‍ ഒന്ന്) ഉച്ചയ്ക്ക് രണ്ടിന് ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ കലക്ടറുടെ ചേംബറില്‍ നടത്തുമെന്ന് ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി അറിയിച്ചു. ഫോണ്‍: 04923296655.

date