Skip to main content

ബാങ്കിങ് കറസ്‌പോണ്ടന്റ്: അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ: ബാങ്കിങ് സേവനങ്ങള്‍ മികച്ച രീതിയില്‍ താഴേത്തട്ടില്‍ എത്തിക്കുന്നതിനായി തപാല്‍ വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ്‌സ് ബാങ്കിലേക്ക് (ഐ.പി.പി.ബി.) ബാങ്കിങ് കറസ്‌പോണ്ടന്റുമാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. 

പത്താം ക്ലാസ് വിജയമാണ് യോഗ്യത. പ്രായം: 18- 75 വയസ്സ്. അപേക്ഷിക്കുന്ന സ്ഥലത്തെ സ്ഥിരതാമസക്കാരായിരിക്കണം. പ്രാദേശിക ഭാഷയില്‍ പ്രാവീണ്യം വേണം. ആന്‍ഡ്രോയിഡ് സ്മാര്‍ട്ട് ഫോണ്‍, ബയോമെട്രിക് ഡിവൈസ്, കാര്‍ഡ് പ്ലസ് പിന്‍ ഡിവൈസ്, ആധാര്‍, പാന്‍ കാര്‍ഡ് എന്നിവ ഉണ്ടായിരിക്കണം. ഫോണ്‍: 7594021796

date