Skip to main content

മരം വില്‍പ്പനയ്ക്ക്

    പുനലൂര്‍ - തൊടുപുഴ റോഡിന്‍റെ വശങ്ങളില്‍ പ്രമാടം, മൈലപ്ര വില്ലേജുകളില്‍ നില്‍ക്കുന്ന വാക, മലപ്പുന്ന, താന്നി എന്നീ മരങ്ങള്‍ 28ന് രാവിലെ 11.30ന് പൊന്‍കുന്നം കെഎസ്ടിപി ഡിവിഷന്‍ ഓഫീസ് പരിസരത്ത് വില്‍പ്പന നടത്തുമെന്ന് പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.                          (പിഎന്‍പി 3104/17)
 

date