Skip to main content

ജില്ലാകളക്ടറുടെ അദാലത്ത്; പരാതികള്‍ നാളെവരെ സ്വീകരിക്കും

    ജില്ലാകളക്ടറുടെ നേതൃത്വത്തില്‍  മഞ്ചേശ്വരം താലൂക്കിലെ   പരാതിപരിഹാര അദാലത്ത്  ഈ മാസം  30 ന്  മഞ്ചേശ്വരം മേഴ്‌സി കണ്‍വന്‍ഷന്‍ ഹാളില്‍ നടത്തും. അദാലത്തിലേക്ക്  ലൈഫ് മിഷന്‍ പദ്ധതി, ചികിത്സ ധനസഹായം, റേഷന്‍ കാര്‍ഡ്, എല്‍ ആര്‍ എം കേസുമായി  ബന്ധപ്പെട്ട പരാതി ഒഴികെ  നാളെ (22) വരെ മഞ്ചേശ്വരം  താലൂക്ക് പരിധിയില്‍പെട്ട വില്ലേജ് ഓഫീസുകളിലും   മഞ്ചേശ്വരം താലൂക്ക് ഓഫീസിലും പരാതി സ്വീകരിക്കും.

 

date