Post Category
ബ്ലെന്റ്/പി.എച്ച് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം
2018-19 അധ്യയന വര്‍ഷത്തെ ബ്ലെന്റ്/പി.എച്ച് സ്‌കോളര്‍ഷിപ്പിന് അക്ഷയ കേന്ദ്രങ്ങള്‍ വഴി ആഗസ്റ്റ് 17 വരെ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷയുടെ പ്രിന്റൗട്ട് പഠിക്കുന്ന സ്ഥാപനത്തില്‍ നല്‍കി സ്ഥാപനമേധാവി മുഖേന ആഗസ്റ്റ് 31നകം www.dcescholarship.kerala.gov.in എന്ന വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യണം. മാന്വല്‍ ആയി അപേക്ഷ സ്വീകരിക്കില്ല. ഫോണ്‍: 0471 2306580, 9446096580, 9446780308
പി.എന്‍.എക്‌സ്.3277/18
date
- Log in to post comments