Skip to main content

മിനിമം വേതനം പുതുക്കല്‍

ജില്ലയിലെ ഡ്രൈയിംഗ് ഓഫ് കോക്കനട്ട് ഫോര്‍ മെയ്ക്കിംഗ് കൊപ്ര, പ്രെടോള്‍ പമ്പ് എന്നീ തൊഴില്‍ മേഖലകളിലെ തൊഴിലാളികളുടെ മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് ഉപസമിതിയുടെ തെളിവെടുപ്പ് ആഗസ്റ്റ് ഒന്നിന് യഥാക്രമം രാവിലെ 10.30-നും, 11.30-നും പാലക്കാട് ഗവ.ഗസ്റ്റ് ഹൗസ് കോണ്‍ഫ്രന്‍സ് ഹാളില്‍ ചേരും. തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ട തെഴിലാളി - തൊഴിലുടമ പ്രതിനിധികള്‍  തെളിവെടുപ്പ് യോഗത്തില്‍ കൃത്യ സമയത്ത് എത്തണം. ഫോണ്‍ : 0483-2734814.

 

date