Post Category
ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിങ് ഇന്ന്
സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിങ് ഇന്ന് (ആഗസ്റ്റ് ഒന്ന്) രാവിലെ 11ന് ജില്ലാ പഞ്ചായത്ത് ഹാളില്‍ നടക്കും. സിറ്റിങില്‍ പുതിയ പരാതികള്‍ സ്വീകരിക്കും.
date
- Log in to post comments