Post Category
സിറ്റിങ് മാറ്റി
കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് മലപ്പുറം ഡിവിഷണല്‍ ഓഫീസര്‍ ആഗസ്റ്റ് ഏഴിന് മമ്പാട്, പുള്ളിപ്പാടം വില്ലേജുകളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന സിറ്റിങ് മാറ്റിവെച്ചു. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കുമെന്ന് വെല്‍ഫെആക്ത ഫണ്ട് ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments