Post Category
കളക്‌ട്രേറ്റില്‍ മുലയൂട്ടല്‍ മുറി സജ്ജമാകുന്നു
ലോക മുലയൂട്ടല്‍ വാരാചരണത്തോടനുബന്ധിച്ച് കളക്‌ട്രേറ്റില്‍ മുലയൂട്ടല്‍ മുറി സജ്ജീകരിക്കും. ആരോഗ്യ കേരളത്തിന്റെ നേതൃത്വത്തില്‍ കളക്‌ട്രേറ്റ് ഒന്നാം നിലയിലാണ് മുറി സജ്ജീകരിക്കുക.
(കെ.ഐ.ഒ.പി.ആര്‍-1630/18)
date
- Log in to post comments