Post Category
ഉത്സവമേഖലയായി പ്രഖ്യാപിച്ചു
കൂടവച്ചൂര്‍ സെന്റ് മേരീസ് പള്ളി തിരുനാളിനോടനുബന്ധിച്ച് പള്ളിയുടെ മൂന്ന് കിലോമീറ്റര്‍ ചുറ്റളവിലുളള പ്രദേശം സെപ്റ്റംബര്‍ ഒന്നു മുതല്‍ 15 വരെ ഉത്സവമേഖലയായി ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ചു.
(കെ.ഐ.ഒ.പി.ആര്‍-1633/18)
date
- Log in to post comments