Post Category
സൈക്യാട്രിക് നേഴ്‌സിംഗ് കോഴ്‌സ്
കോഴിക്കോട് ഇംഹാന്‍സില്‍ പോസ്റ്റ് ബേസിക് ഡിപ്ലോമ ഇന്‍ സൈക്യാട്രിക് നേഴ്‌സിംഗ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. ജനറല്‍ നേഴ്‌സിംഗ്/ബി.എസ്.സി നേഴ്‌സിംഗ്/ പോസ്റ്റ് ബേസിക് ബി.എസ്.സി നേഴ്‌സിംഗ് ബിരുദം ഉളളവര്‍ക്ക് ആഗസ്റ്റ് ആറു വരെ അപേക്ഷിക്കാം. അപേക്ഷ ഫോറം നേരിട്ടും ംംം.ശാവമി.െീൃഴ എന്ന വെബ്‌സൈറ്റില്‍ നിന്നും ലഭിക്കും. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍: 9605770068, 9745156700
(കെ.ഐ.ഒ.പി.ആര്‍-1634/18)
date
- Log in to post comments