Skip to main content

ജില്ലാ ആയുര്‍വേദാശുപത്രിയില്‍ താല്‍ക്കാലിക നിയമനം

    കണ്ണൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് കമ്മറ്റി മുഖേന ദിവസവേതനത്തില്‍ താല്‍ക്കാലികമായി ജീവനക്കാരെ നിയമിക്കുന്നു.  കൂടിക്കാഴ്ച ആഗസ്ത് മൂന്നിന് രാവിലെ 10.30 മുതല്‍ ആശുപത്രി ഓഫീസില്‍ നടത്തും.  താല്‍പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, വയസ് എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകളുമായി ഹാജരാകേണ്ടതാണ്.  തസ്തിക, യോഗ്യത എന്ന ക്രമത്തില്‍ ചുവടെ.  
    ഫാര്‍മിസ്റ്റ് - എസ് എസ് എല്‍ സി, ഗവ.അംഗീകൃത ഫാര്‍മസി കോഴ്‌സ് സര്‍ട്ടിഫിക്കറ്റ്, കമ്പ്യൂട്ടര്‍ പരിജ്ഞാനം.  ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ് -  എസ് എസ് എല്‍ സി, പ്ലസ് ടു, കമ്പ്യൂട്ടര്‍ പരിജ്ഞാനം. ഹെല്‍പ്പര്‍ ഇന്‍ കോസ്മറ്റോളജി - എസ് എസ് എല്‍ സി.  ഫുള്‍ടൈം സ്വീപ്പര്‍ - ഏഴാം ക്ലാസ് പാസ്.  റേഡിയോ ഗ്രാഫര്‍ - എസ് എസ് എല്‍ സി, ഗവ.അംഗീകൃത ഡി ആര്‍ ടി കോഴ്‌സ് പാസായിരിക്കണം. ഫോണ്‍: 0497 2706666. 

 

date