Post Category
സാക്ഷ്യപത്രം ഹാജരാക്കണം
പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തില്‍ നിന്നും നിലവില്‍ വിധവാ പെന്ഷന്/അവിവാഹിത പെന്ഷന് ലഭിച്ചു കൊണ്ടിരിക്കുന്ന 60 വയസില്‍ താഴെയുളള എല്ലാ ഗുണഭോക്താക്കളും ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പും പുനര്‍ വിവാഹിതയല്ല /വിവാഹിതയല്ല എന്ന് തെളിയിക്കുന്ന ഒരു ഗസറ്റഡ് ഓഫീസറുടെയോ /വില്ലേജ് ഓഫീസറുടെയോ സാക്ഷ്യപത്രം ഡിസംബര്‍ 31 നകം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ഹാജരാക്കണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍ : 0473 4 228 498.
date
- Log in to post comments