Post Category
എംപി ഫണ്ട്: മിനി മാസ്റ്റ് ലൈറ്റിന് ഭരണാനുമതി
റിച്ചാർഡ് ഹേ എംപിയുടെ പ്രാദേശിക വികസന നിധിയിൽ നിന്നും 3.43 ലക്ഷം രൂപ വിനിയോഗിച്ച് പാനൂർ മുൻസിപ്പാലിറ്റിയിലെ അണിയാരം മഹാശിവക്ഷേത്രം ജംഗ്ഷനിൽ മിനിമാസ്റ്റ് എൽഇഡി ലൈറ്റ് സ്ഥാപിക്കാൻ ജില്ലാ കലക്ടർ ഭരണാനുമതി നൽകി.
date
- Log in to post comments