Skip to main content

കരാര്‍ നിയമനം

റീജിയണല്‍ കാന്‍സല്‍ സെന്ററില്‍ കേരള സ്റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ കീഴില്‍ ലാബ് ടെക്‌നീഷ്യന്റെ ഒരു ഒഴിവില്‍ ഒരു വര്‍ഷത്തെ കരാര്‍ നിയമനത്തിന് 25ന് വാക്ക് -ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു.  വിശദവിവരങ്ങള്‍ www.rcctvm.org യില്‍ ലഭ്യമാണ്.

പി.എന്‍.എക്‌സ്.4936/17

date