Skip to main content

സംസ്‌കൃതം/അറബിക്/ഉര്‍ദു അധ്യാപക പരീക്ഷാ ടൈംടേബിള്‍

പരീക്ഷാഭവന്‍ നവംബര്‍ 27 മുതല്‍ ഡിസംബര്‍ അഞ്ച് വരെ നടത്തുന്ന സംസ്‌കൃതം/അറബിക്/ഉര്‍ദു അധ്യാപക പരീക്ഷയുടെ ടൈം ടേബിളും പരീക്ഷാ കേന്ദ്രങ്ങളുടെ വിവരവും, പരീക്ഷാര്‍ത്ഥികളുടെ ഫൈനല്‍ പട്ടികയും www.keralapareeskshabhavan.in ല്‍ ലഭിക്കും.

പി.എന്‍.എക്‌സ്.4937/17

date