Post Category
വ്യക്തിഗത ഗുണഭോക്തൃ ലിസ്റ്റ് പ്രസിദ്ധീകരിച്ചു
കുമരംപുത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ 2018-19 സാമ്പത്തിക വര്‍ഷത്തെ വ്യക്തിഗത ഗുണഭോക്തൃ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ പരിശോധിച്ച് ആക്ഷേപങ്ങള്‍ ഓഗസ്റ്റ് എട്ടിന് മുമ്പ് രേഖാമൂലം നല്‍കാമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
date
- Log in to post comments