Post Category
നിര്‍ഭയ ഷെല്‍ട്ടര്‍ ഹോമില്‍ വനിത ജീവനക്കാരെ ആവശ്യമുണ്ട്
സാമൂഹിക നീതി വകുപ്പിന്‍റെ നിര്‍ഭയ ഷെല്‍ട്ടര്‍ ഹോമില്‍ കെയര്‍ ടേക്കര്‍, , അസിസ്റ്റന്‍റ് കുക്ക് സെക്യൂരിറ്റി ഒഴിവുകളിലേക്ക് ക്രമേണ പ്ലസ്ടു/പി.ഡി.സി, അഞ്ചാം ക്ലാസ്, എസ്.എസ്.എല്‍.സി യോഗ്യതയുളള വനികളെ ആവശ്യമുണ്ട്. പ്രതിമാസ ശമ്പളം ക്രമേണ 9500, 4000, 7500 എന്നിങ്ങനെയാണ്. പ്രായം 25 നും 45 നുമിടയില്‍. താത്പ്പര്യമുളളവര്‍ യോഗ്യത, പ്രായം എന്നിവയുടെ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഓഗസ്റ്റ് 10 ന് രാവിലെ 10 ന് പാലക്കാട് സിവില്‍ സ്റ്റേഷനിലെ ജില്ലാ സാമൂഹിക നിതി ഓഫിസില്‍ അഭിമുഖത്തിനെത്തണമെന്ന് ജില്ലാ സാമൂഹിക നീതി ഓഫിസര്‍ അറിയിച്ചു.
date
- Log in to post comments