Post Category
ഓണം-ബക്രീദ് മേള ഖാദി തുണത്തരങ്ങള്‍ക്ക് 30 ശതമാനം റിബേറ്റ്
ഓണം-ബക്രീദ് മേളയോടനുബന്ധിച്ച് ഓഗസ്റ്റ് 24 വരെ ഖാദി തുണിത്തരങ്ങള്‍ക്ക് 30 ശതമാനം റിബേറ്റ് അനുവദിച്ചതായി പ്രൊജക്ട് ഓഫീസര്‍ അറിയിച്ചു. മേളയോടനുബന്ധിച്ച് ഖാദി ബോര്‍ഡിന് കീഴിലെ കോട്ടമൈതാനത്ത് പ്രവര്‍ത്തിക്കുന്ന ഖാദി ഗ്രാമ സൗഭാഗ്യയിലും ബോര്‍ഡ് നിയന്ത്രണത്തിലുളള വില്‍പ്പനശാലകളിലും ഖാദി കോട്ടണ്‍, സില്‍ക്ക്, സ്പണ്‍ സില്‍ക്ക്, മനില, ഷര്‍ട്ടിങ് തുണിത്തരങ്ങള്‍, കരകൗശല ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ വിപണനം നടക്കുമെന്ന് അറിയിച്ചു.
date
- Log in to post comments