Skip to main content

കുട്ടികള്‍ക്ക് ഫുട്ബോള്‍ പരിശീലനം

    സുല്‍ത്താന്‍ ബത്തേരി മുനിസിപ്പാലിറ്റിയും അല്‍ ഇത്തിഹാദ് സ്പോര്‍ട്സ് അക്കാദമിയും സംയുക്തമായി കുട്ടികള്‍ക്ക് സൗജന്യ ഫുട്ബോള്‍ പരിശീലനം നല്‍കുന്നു. സുല്‍ത്താന്‍ ബത്തേരി മുനിസിപ്പാലിറ്റിയില്‍ ജനിച്ചതും സ്ഥിരതാമസക്കാരുമായ കുട്ടികള്‍ക്കുള്ള സെലക്ഷന്‍ ട്രയല്‍സ് ആഗസ്റ്റ് അഞ്ചിന് രാവിലെ ഒമ്പതിന് സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കോളജ് ഗ്രൗണ്ടില്‍ നടക്കും. 2002 ജനുവരി ഒന്നിനും 2003 ഡിസംബര്‍ 31നും മധ്യേ ജനിച്ചവരായിരിക്കണം. താല്‍പര്യമുള്ളവര്‍ 9847331075 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്നു നഗരസഭ സെക്രട്ടറി അറിയിച്ചു. 
 

date