Skip to main content

റേഷന്‍ സാധനങ്ങള്‍ ഇന്നു കൂടി വാങ്ങാം

    ജൂലൈ മാസത്തെ റേഷന്‍ സാധനങ്ങള്‍ കാര്‍ഡുടമകള്‍ക്ക് റേഷന്‍ കടകളില്‍ നിന്ന്  ഇന്നു കൂടി (ആഗസ്റ്റ് രണ്ട്) വാങ്ങാവുന്നതാണെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

 

date