Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

ജില്ലയില്‍ എടപ്പാള്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ അനുവദിച്ച പുതിയ വിഷന്‍ സെന്ററിലേക്ക്     ഡിസ്റ്റന്റ് വിഷന്‍ ഡ്രം    , ഒഫ്താല്‍മിക് ട്രയല്‍ സെറ്റ്, ടോര്‍ച്ച്, ഇഷിഹാര കളര്‍ വിഷന്‍ ചാര്‍ട്ട്, നിയര്‍ വിഷന്‍ ചാര്‍ട്ട്, സ്ട്രീക്ക് റെറ്റിനോസ്‌കോപ്പ്, ഒഫ്താല്‍മോസ്‌കോപ്പ്, മിറര്‍ എന്നീ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ ആഗസ്റ്റ് ആറിന് വൈകുന്നേരം അഞ്ചിനകം മലപ്പുറം സിവില്‍ സ്റ്റേഷനിലെ ആരോഗ്യ കേരളം ജില്ലാ ഓഫീസില്‍ ലഭിക്കണം.     

 

date