Skip to main content

ടെണ്ടര്‍ ക്ഷണിച്ചു.

പെരിന്തല്‍മണ്ണ അഡീഷണല്‍ ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസിന്റെ ആവശ്യത്തിലേക്ക് കരാര്‍ വ്യവസ്ഥയില്‍ ജീപ്പ്/കാര്‍  വാടകക്ക് ലഭിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.   ടെണ്ടര്‍ ആഗസ്റ്റ് 16ന് ഉച്ചക്ക് 12നകം ഓഫീസില്‍ ലഭിക്കണം.

 

date