Post Category
ജില്ലാ പി.എസ്.സി ഓഫീസ്: ഇ-ഓഫീസ് ഉദ്ഘാടനം
സംസ്ഥാന പി.എസ്.സി സമ്പൂര്‍ണ്ണമായി കമ്പ്യൂട്ടര്‍ വല്‍ക്കരിക്കുന്നതിന്റെ ഭാഗമായി മലപ്പുറം ജില്ലാ പി.എസ്.സി ഓഫീസിലെ ഇ-ഓഫീസിന്റെ ഔപചാരിക ഉദ്ഘാടനം നാളെ (ആഗസ്റ്റ് മൂന്ന്) രാവിലെ 11ന് പി.എസ്.സി ചെയര്‍മാന്‍ അഡ്വ. എം.കെ. സക്കീര്‍ നിര്‍വ്വഹിക്കും.
date
- Log in to post comments