Skip to main content

പബ്ലിക് ഹിയറിങ്

തീരദേശ പരിപാല പ്ലാന്‍ തയ്യാറാക്കുന്നതിനായി തീരദേശ പരിപാലന അതോറിറ്റി ആഗസ്റ്റ് എട്ടിന് രാവിലെ 10.30ന് ജില്ലാ പഞ്ചായത്ത് സമ്മേളന ഹാളില്‍ പബ്ലിക് ഹിയറിങ് നടത്തും.  പൊതുജനങ്ങള്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ പബ്ലിക് ഹിയറിങ് സമയത്ത് അതോറിറ്റിയെ അറിയിക്കാം.  ഫോണ്‍ 9447197975.

 

date