Skip to main content

മന്ത്രി ടി.പി രാമകൃഷ്ണന്‍ 4,5 തീയതികളില്‍ ജില്ലയില്‍

തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ ഈ മാസം നാല്, അഞ്ച് തീയതികളില്‍ ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. നാലിന് രാവിലെ ഒമ്പത് മണി സാംബവ കോളനി -പേരാമ്പ്ര, 9.30 ന് കടിയങ്ങാട്, ഉച്ചയ്ക്ക് രണ്ടിന് പേരാമ്പ്ര സ്‌കൂള്‍, വൈകീട്ട് നാലിന് പൊന്‍മേരി പഞ്ചായത്ത് അംഗന്‍വാടി ഉദ്ഘാടനം. ആറിന് കാര്‍ഷിക വിപണന കേന്ദ്രം ഉദ്ഘാടനം- കുന്നത്ത്കര, ഒമ്പത് മണി നടുവണ്ണൂര്‍. ആഗസ്റ്റ് അഞ്ചിന് 12 മണി ഖാദി മേള ഉദ്ഘാടനം ചെറൂട്ടി റോഡ്, നാലിന് ഹാന്റക്‌സ് ഓണം ഉദ്ഘാടനം. 

date