Skip to main content

വ്യവസായ സംരഭകര്‍ക്ക് ഇന്‍ഷൂറന്‍സ്  പദ്ധതിയില്‍ അംഗമാവാം

വ്യവസായ സംരഭകര്‍ക്കായുള്ള ഇന്‍ഷുറന്‍സ് പദ്ധതിയില്‍(100 രൂപ വാര്‍ഷിക പ്രീമിയത്തില്‍ പരമാവധി 40,000 രൂപ വരെയുള്ള) അഗമാവുന്നതിനുള്ള  അപേക്ഷ സ്വീകരിക്കുന്നതിനായി ഈ മാസം ഏഴിന് രാവിലെ 11 മണിക്ക് ഗാന്ധി റോഡിലുള്ള ജില്ലാ വ്യവസായ കേന്ദ്രത്തില്‍ ക്യാമ്പ് നടക്കും. 18 നും 50 ഇടയില്‍ പ്രായമുള്ള മൂന്ന് സാമ്പത്തിക വര്‍ഷത്തിനുള്ളില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന പ്രൊപ്രൈറ്ററി സ്ഥാപന ഉടമകളായ സംരഭകര്‍ക്ക് പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 8089856489.
 

date