Skip to main content

അപേക്ഷ തിയ്യതി നീട്ടി

എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജിന്റെ വിവിധ ഡിപ്ലോമ-സര്‍ട്ടിഫിക്കേറ്റ്  കോഴ്‌സുകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തിയ്യതി ഓഗസ്റ്റ് 15 വരെ നീട്ടി. ഡിപ്ലോമ കോഴ്‌സിന് ഒരുവര്‍ഷവും സര്‍ട്ടിഫിക്കേറ്റ് കോഴ്‌സിന് ആറുമാസവുമാണ് ദൈര്‍ഘ്യം. വിശദവിവരങ്ങള്‍ക്ക്: ംംം.സലൃമഹമ.ൃെര.ഴീ്.ശി എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍ 0471 2325101, 2326101.

date