Post Category
ഡ്രൈവര്‍ നിയമനം
ഭക്ഷ്യസുരക്ഷ അസ്സി.കമ്മീഷണര്‍ കാര്യാലയത്തില്‍ ദിവസവേതന അടിസ്ഥാനത്തില്‍ ഡ്രൈവറെ നിയമിക്കും. ഏഴാം ക്ലാസ് യോഗ്യതയുള്ള എച്ച്.ഡി.വി ബാഡ്‌ജോടു കൂടിയ ലൈസന്‍സും 3 വര്‍ഷത്തെ പ്രവര്‍ത്തി പരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ ഈ മാസം നാലിന് മൂന്ന് മണിക്ക് മുന്‍പായി ഓഫീസില്‍ ഹാജരാകണം. ഫോണ്‍: 0495 2720744.
date
- Log in to post comments