Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ ഐ.സി.ഡി.എസ് അര്‍ബന്‍ ഒന്ന് കാര്യാലയത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ വാഹനം വാടകയ്ക്ക് നല്‍കുന്നതിന് താല്‍പ്പര്യമുള്ളവരില്‍ നിന്ന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ ലഭിക്കേണ്ട അവസാന തീയതി ആഗസറ്റ് ആറിന് ഉച്ച 12 മണി. ഫോണ്‍: 0495 2702523. 

date