Skip to main content

ദര്‍ഘാസ് ക്ഷണിച്ചു

വെള്ളയില്‍ മത്സ്യബന്ധന കേന്ദ്രത്തിലെ ടോയ്‌ലറ്റ് ബ്ലോക്കിന്റെ ഒരു വര്‍ഷത്തേക്കുള്ള നടത്തിപ്പവകാശത്തിന് ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസ് ലഭിക്കേണ്ട സമയം ആഗസ്റ്റ് 16 ന് ഉച്ചയ്ക്ക് ഒരു മണി. ഫോണ്‍: 0495 2765040. 

date