Post Category
പതിനാല് പുസ്തകങ്ങള്‍ മുഖ്യമന്ത്രി പ്രകാശനം ചെയ്യും
കുട്ടികളെ പഠനത്തില്‍ സഹായിക്കുന്നതിനും നീറ്റ് പരീക്ഷാ ചോദ്യങ്ങള്‍ മലയാളത്തില്‍ കൂടി ലഭ്യമാക്കുന്നതിനും ഹയര്‍ സെക്കന്ററി കോര്‍വിഷയ പാഠപുസ്തകങ്ങള്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ 14 ഹയര്‍സെക്കന്ററി പുസ്തകങ്ങള്‍ ആഗസ്റ്റ് എട്ടിന് വൈകിട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയന്‍, മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ പ്രകാശനം ചെയ്യും.
പി.എന്‍.എക്‌സ്.3345/18
date
- Log in to post comments