Skip to main content

ഒ പി കെട്ടിടം ഉദ്‌ഘാടനം 4 ന്‌

മാള കെ കരുണാകരന്‍ സ്‌മാരക സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെ പുതിയ ഒ പി കെട്ടിടം ഉദ്‌ഘാടനം ആരോഗ്യവകുപ്പ്‌ മന്ത്രി കെ കെ ശൈലജ നാളെ (ഓഗസ്റ്റ്‌ 4) രാവിലെ 9 ന്‌ നിര്‍വഹിക്കും. അഡ്വ. വി.ആര്‍.സുനില്‍കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ മേരി തോമസ്‌,...... 1.46 കോടി രൂപ ചെലവഴിച്ച്‌ പണിത കെട്ടിടത്തില്‍ ഒ പി കൂടാതെ എക്‌സറേ യൂണിറ്റ്‌, ഫാര്‍മസി എന്നിവ പ്രവര്‍ത്തിക്കും.

date