Skip to main content

വില്ലേജ്‌ എഡ്യൂക്കേഷണല്‍ രജിസ്റ്റര്‍ തയ്യാറാക്കുന്നു

വിദ്യാലയങ്ങളിലെ കുട്ടികളെ കണ്ടെത്തി അവരുടെ സമഗ്രവിവരങ്ങള്‍ ഉള്‍ക്കൊളളിച്ച്‌ സര്‍വ ശിക്ഷാ അഭിയാന്‍ വില്ലേജ്‌ എഡ്യൂക്കേഷണല്‍ രജിസ്റ്റര്‍ തയ്യാറാക്കുന്നു. ജില്ലാ, ബ്ലോക്ക്‌, പഞ്ചായത്ത്‌, വാര്‍ഡ്‌ തലങ്ങളില്‍ വിവിധ പരിശീലനങ്ങള്‍ നടത്തിയതിനു ശേഷം ഒരു ദിവസം കൊണ്ട്‌ സര്‍വെ പൂര്‍ത്തീയാക്കും. അയല്‍ക്കൂട്ടങ്ങള്‍, കുടുംബശ്രീ അംഗങ്ങള്‍, വായനശാലകള്‍, ആശാവര്‍ക്കര്‍മാര്‍, സന്നദ്ധസംഘടനകള്‍, നാഷണല്‍ സര്‍വീസ്‌ വളണ്ടിയര്‍മാര്‍ തുടങ്ങിയവരുടെ സഹകരണം തേടുമെന്ന്‌ സര്‍വ ശിക്ഷാ അഭിയാന്‍ ജില്ലാ പ്രോജക്‌ട്‌ ഓഫീസര്‍ അറിയിച്ചു.

date