Post Category
സിഡിഎസ് വാര്‍ഷികഘോഷം സംഘടിപ്പിച്ചു
നാരങ്ങാനം ഗ്രാമപഞ്ചായത്ത്കുടുംബശ്രീ സിഡിഎസ്വാര്ഷികത്തിന്റെയുംരജതജൂബിലിആഘോഷത്തിന്റെയും ഉദ്ഘാടനം ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനി സോമരാജന് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന് മുഖ്യപ്രഭാഷണം നടത്തി.
ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാദേവി, കുടുംബശ്രീ സി ഡി എസ് ചെയര്‍പേഴ്സണ്‍ ലളിത സോമന് , വാര്‍ഡ് അംഗങ്ങളായ സുനില ജയകുമാര്‍, മായ ഹരിചന്ദ്രന്, പ്രകാശ് കുമാര്‍ തടത്തില്‍, അമിത ഭായി, ബെന്നി ദേവസ്യ, റസിയ സണ്ണി, ജെസി മാത്യു, ശ്രീജ മോള്, റെജി തോമസ്, പഞ്ചായത്ത് സെക്രട്ടറി രഞ്ജിമ, അസിസ്റ്റന്റ് സെക്രട്ടറി സിന്ധു ലേഖ തുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments