Skip to main content

  യുപി സ്‌കൂള്‍ അസിസ്റ്റന്റ് ഇന്റര്‍വ്യൂ

    കണ്ണൂര്‍ ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ യുപി സ്‌കൂള്‍ അസിസ്റ്റന്റ് (മലയാളം മാധ്യമം, കാറ്റഗറി നമ്പര്‍: 386/14) തസ്തികയുടെ തെരഞ്ഞെടുപ്പിനായി 2018 ഫെബ്രുവരി 21 ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികളുടെ ഇന്റര്‍വ്യൂ ആഗസ്റ്റ് 8, 9, 10, 16 തിയ്യതികളില്‍ തിരുവനന്തപുരത്തുള്ള കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ ആസ്ഥാന ഓഫീസില്‍ നടത്തും. ഇന്റര്‍വ്യൂ മെമ്മോ ഒടിആര്‍ പ്രൊഫൈലില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്‌തെടുത്ത് ഒറ്റത്തവണ വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റും അസ്സല്‍ പ്രമാണങ്ങളും സഹിതം അവരവര്‍ക്ക് അനുവദിക്കപ്പെട്ട തിയ്യതിയില്‍ രാവിലെ 07:30 ന് തിരുവനന്തപുരത്തെ ആസ്ഥാന ഓഫീസില്‍ ഹാജരാകേണ്ടതാണ്. ഫോണ്‍: 0497 2700482.

date