Skip to main content

കൊക്കോ തൈ വിതരണം

 

പത്തനംതിട്ട നഗരസഭാ കൃഷിഭവനില്‍ കൊക്കോതൈ വിതരണം നടത്തുന്നു. ആവശ്യമുള്ളവര്‍ അപേക്ഷയും കരം അടച്ച രസീതിന്റെ പകര്‍പ്പും സഹിതം എത്തണമെന്ന് കൃഷി ഓഫീസര്‍ അറിയിച്ചു.          (പിഎന്‍പി 2191/18)

date