Skip to main content

പനി:  308 പേര്‍ ചികിത്സ തേടി

 

ജില്ലയില്‍ പനി ബാധിച്ച് ഇന്നലെ (രണ്ട്) 308 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. \ാല് പേരില്‍ രണ്ട് പേര്‍ക്ക് ഡങ്കിപ്പനി സ്ഥിരീകരിച്ചു. രണ്ട് പേര്‍ക്ക് എലിപ്പനിയും ഒരാള്‍ക്ക് ഹെപ്പറ്റൈറ്റിസ് ബിയും സ്ഥിരീകരിച്ചു. പത്തനംതിട്ട നഗരസഭ, കൂടല്‍, ചിറ്റാര്‍, മൈലപ്ര എന്നിവിടങ്ങളിലാണ് ഡങ്കിപ്പനി സ്ഥിരീകരിച്ചത്. എലിപ്പനി തുമ്പമണും ഹെപ്പറ്റൈറ്റിസ് ബി വള്ളിക്കോടുമാണ് സ്ഥിരീകരിച്ചത്. വയറിളക്കരോഗങ്ങള്‍ക്ക് 60 പേര്‍ ചികിത്സ തേടി. 

        (പിഎന്‍പി 2192/18)

date