Skip to main content

അധ്യാപക ഒഴിവ്

മലപ്പുറം ഗവ:ബോയ്‌സ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ഒഴിവുള്ള എച്ച്.എസ്.എ ഹിന്ദി, ജൂനിയര്‍ ഉറുദു തസ്തികയിലേക്ക് ദിവസ വേതനടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. താല്‍പര്യമുള്ളവര്‍ അസ്സല്‍ രേഖകള്‍ സഹിതം കൂടിക്കാഴ്ചക്കായി  ആഗസ്റ്റ് 4 ന് രാവിലെ 10ന് സ്‌കൂളില്‍ എത്തണം.

 

date