Skip to main content

സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

കേരള കള്ളു വ്യവസായ തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായ പിരിഞ്ഞു പോകാത്ത തൊഴിലാളികളുടെ മക്കള്‍ക്ക് 2018-19 അധ്യായന വര്‍ഷത്തെ സ്‌കോള്‍ഷിപ്പ് നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. എട്ടാം ക്ലാസ് മുതല്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് നല്‍കുക.  അപേക്ഷാ ഫോം ജില്ലാ ഓഫീസില്‍ നിന്നും യൂണിയന്‍ ഓഫീസില്‍ നിന്നും ലഭിക്കും.  അപേക്ഷ ആഗസ്റ്റ് 16 മുതല്‍ സെപ്തംബര്‍ 30 വരെ ജില്ലാ വെല്‍ഫെയര്‍ ഫണ്ട് ഓഫീസില്‍ സ്വീകരിക്കും.  ഫോണ്‍ 0483 2734827.

 

date