Skip to main content

ടെൻഡർ ക്ഷണിച്ചു

 

എറണാകുളം ജില്ലാ പഞ്ചായത്തും ജില്ലാ സാമൂഹ്യനീതി ഓഫീസും സംയുക്തമായി നടപ്പിലാക്കുന്ന ഭിന്നശേഷിക്കാർക്ക് മുച്ചക്ര വാഹനം വിതരണം ചെയ്യുന്ന പദ്ധതിയിലേക്ക് മുച്ചക്ര വാഹനം വാങ്ങുന്നതിനായി ടെൻഡർ ക്ഷണിച്ചു. 
ടെൻഡർ ജനുവരി 21 മുതൽ വെബ് സൈറ്റിൽ ലഭ്യമാകും. അവസാന തിയതി ജനുവരി 30 വൈകിട്ട് നാല് വരെ.
വിശദ വിവരങ്ങൾ ജില്ലാ സാമൂഹ്യനീതി ഓഫീസ് - 0484 2425377, www etenders.kerala.gov.in എന്നിവയിൽ ലഭ്യമാണ്.

date